Related Articles

കുറച്ച് നാളുകള്‍ക്ക് മുമ്പ് പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോയായും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥിക്കുകയും തന്റെ സ്വപ്നം സലമായതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വീഡിയോ വൈറലായി മാറിയതോടെയാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞോയെന്ന് ചോദിച്ചാണ് അന്നും ആരാധകരെത്തിയത്…
January 9, 2022
Check Also
Close