News - 1 week ago

ആദ്യത്തെ തവണ ദിലീപിനെതിരെ ഇവരാരും തന്നെ ഒരക്ഷരവും മിണ്ടിയിരുന്നില്ല. മൗനം വിദ്വാന് ഭൂഷണം എന്ന മട്ടിലായിരുന്നു. സംഭവം നടന്ന് വര്‍ഷം അഞ്ച് പിന്നിട്ടതിന് ശേഷം ഇത് ആദ്യമായാണ് ഒരു പരസ്യ പ്രതികരണത്തിന് ഇവര്‍ തയ്യാറാകുന്നത്.ഇത് ദിലീപ് പോലും പ്രതീക്ഷിക്കാത്തത്

Leave a Reply

Your email address will not be published. Required fields are marked *