General - July 10, 2021

മരിച്ച തങ്ങളുടെ നായയെ കുഴിച്ചിട്ടശേഷംവീട്ടിൽ എത്തിയ വീട്ടുകാർ പൂച്ചചെയ്യുന്നത് കണ്ടു നിലവിളിച്ചുപോയി

സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ ആയി മാറിയിരിക്കുകയാണ് ഇത്. ഒരു യുവതി പോസ്റ്റ് ചെയ്ത തൻറെ പൂച്ചയെ കുറിച്ചുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. താൻ ഓമനിച്ചു വളർത്തിയ തൻറെ നായ മരിച്ചപ്പോൾ കുഴിച്ചിട്ട ശേഷം വീട്ടിലേക്ക് എത്തിയപ്പോൾ യുവതി കണ്ട ദൃശ്യങ്ങളാണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെയാണ്. എൻറെ പൂച്ചയും അതുപോലെ നായയും വളരെ നല്ല കൂട്ടുകാരായിരുന്നു. ഞാൻ എൻറെ നായയെ മടക്കിയ ശേഷം വീട്ടിൽ എത്തിയപ്പോൾ ഞാൻ കണ്ടത് എൻറെ നായ്ക്ക് ഉമ്മ കൊടുക്കുന്ന പൂച്ചയെ ആണ്. അവർ ഇത് സ്ഥിരം ചെയ്യാറുള്ള കാര്യമാണ്.

അത്രയ്ക്കും നല്ല കൂട്ടുകാരായിരുന്നു അവർ. രണ്ടുപേരും നല്ല കൂട്ടുകാർ ആയതുകൊണ്ട് ചിലപ്പോൾ എൻറെ പൂച്ചയ്ക്ക് മരിച്ചുപോയ എൻറെ നായയെ കാണാൻ സാധിക്കുന്നു ഉണ്ടായിരിക്കും. അവർ ചിലപ്പോൾ യാത്ര പറയുകയായിരിക്കും. അല്ലാതെ പിന്നെ ഒരിക്കലും ഇങ്ങനെ സംഭവിക്കുകയില്ല. ഇതുവരെ ഒരിക്കലും തൻറെ പൂച്ച ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല. ഇത് എൻറെ നായയെ അവൻ ചുംബനങ്ങൾ നൽകി യാത്രയാക്കിയത് തന്നെയാണ്. ഇങ്ങനെയാണ് യുവതി മതി ഈ വീഡിയോയ്ക്ക് താഴെയായി കുറിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടാൽ എല്ലാവരുടെയും കണ്ണുകൾ ഒന്നു നിറയും. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *